ഇൻഡ്യൻ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള ഒരു പരിമിതമായതും ശക്തവുമായ ഒരു ഗവൺമെൻറിലൂടെയാണ് വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുക, സ്വകാര്യ സ്വത്ത് സംരക്ഷിക്കുന്നത്, നിയമത്തിന്റെ ഭരണം അനുസരിച്ച് സ്വതന്ത്ര കമ്പോളത്തെ പ്രോത്സാഹിപ്പിക്കുകയാണ്.


രാജേഷ് ജെയിന്

ഏഷ്യാസ് ഡോട്കോം വിപ്ലവത്തിന്റെ മുന്കാല പ്രവര്ത്തകനായിരുന്ന രാജേഷ് ജെയിന് ഒരു സാങ്കേതിക വിദ്യാ സംരംഭകനും കൂടി ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില് ഇന്ത്യയില് ആദ്യമായി ഇന്റര്നെറ്റ് പോര്ട്ടല് സ്ഥാപിച്ചതും അദ്ദേഹം ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല് മാര്ക്കറ്റിംഗ് കമ്പനിയുടെ സ്ഥാപകനായ രാജേഷ് ഇന്നും മികവുറ്റ ഒരു സംരംഭകന് ആയി തുടരുന്നു. എന്നാല് ഇപ്പോള് അദ്ദേഹം തികച്ചും വേറിട്ട ഒരു പാതയിലൂടെ ആണ് തന്റെ കഴിവുകള് തെളിയിക്കുന്നത് രാഷ്ട്ര നിര്മാണം എന്നാ പാതയിലൂടെ. ഇന്ത്യക്ക് ഇത് മാറ്റത്തിന്റെ കാലം ആണെന്നും അത് തന്നെ പോലുള്ള രാഷ്ട്രീയ സംരംഭകര് മുഖേന ആയിരിക്കണം എന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

***

രാഷ്ട്രീയ സംരംഭം

Dhan Vapasi, an initiative by Rajesh, is a political platform for making Indians prosperous.

രാജേഷിന്റെ മുമ്പത്തെ രാഷ്ട്രീയ സംരംഭം,നിതി ഡിജിറ്റല്,ഇന്ത്യയില് പുരോഗമനത്തിന് തുടക്കം കുറിക്കാന് അദ്ദേഹം ആരംഭിക്കുന്ന ഒരു രാഷ്ട്രീയ വേദി ആണ് നയി ദിശ. 2014 ല് മോദി സര്ക്കാരിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില് നിന്നത് രാജേഷിന്റെ നേതൃത്വത്തിലുള്ള ആയിരുന്നു. 100 പേര് അടങ്ങിയ ടീം ആയിരുന്നു അന്ന് രാജേഷിന്റെ കീഴില് ഉണ്ടായിരുന്നത്. 2011 ജൂണില് ബി ജെ പി തരംഗം സൃഷ്ടിച്ച ' പ്രൊജക്റ്റ് 275 ഫോര് 2014' എന്ന തിരഞ്ഞെടുപ്പ് കേന്ദ്രീകൃത ബ്ലോഗ് പോസ്റ്റിന്റെ ഉപജ്ഞാതാവു കൂടി ആണ് രാജേഷ് ജെയിന്.

സംരംഭങ്ങൾ

ചെയര്മാന് കൂടി ആണ് രാജേഷ് നെറ്റ്കൊര് സോലുഷന്സിന്റെ,ഇ മെയില് മുഖേന ഉള്ള സംവിധാനങ്ങളിലും, മാര്ക്കറ്റിംഗ് ഓട്ടോമേഷനിലും കമ്പനികളെ സഹായിക്കുന്ന ഇന്ത്യയിലെ മുന്നിര കമ്പനികളില് ഒന്നായ. ഇന്ത്യയിലും വിദേശത്തും ആയി ഏകദേശം 2000 കോര്പറേറ്റുകളെ ഈ കമ്പനി സേവിച്ചു വരുന്നു.

രാജേഷിന്റെ മുന്കാല സംരഭങ്ങളില് ഒന്നായിരുന്നു. ഇന്ത്യ വേള്ഡ് കമ്മ്യൂണിക്കേഷന്സ്, 1995-ല് സ്ഥാപിതമായ. ഈ കമ്പനി 1999 ഇല് സത്യം ഇന്ഫോവേയും ആയി 115 മില്യണ് യു എസ് ഡോളറിനു ലയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മാറ്റക്കച്ചവടങ്ങളില് ഒന്നായിരുന്നു ഇത്. സമാചാര്( വാര്ത്ത!), ഖേല്( ക്രിക്കറ്റ്), ഖോജ്( അന്വേഷണം), ബാവര്ച്ചി( ഭക്ഷണം) മുതലായ അനേകം വെബ്സൈറ്റുകളുടെ കേന്ദ്രം കൂടി ആയിരുന്നു ഇന്ത്യ വേള്ഡ് കമ്മ്യൂണിക്കെഷന്സ്,

വിദ്യാഭ്യാസം

1988 -ല് ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ബോംബെ ഐ ഐ ടിയില് നിന്ന് ബിരുദം നേടിയ രാജേഷ് ജെയിന് കൊളംബിയ യൂണിവേഴ്സിറ്റിയില് നിന്ന് സയന്സില് ബിരുദാനന്തര ബിരുദവും നേടി. NYNEX യു എസ് എയില് രണ്ടു കൊല്ലത്തെ സേവനത്തിനു ശേഷം അദേഹം 1992 ഇല് ഇന്ത്യയിലേക്ക് തിരിച്ചു.

അംഗീകാരം

വിവര സാങ്കേതിക രംഗത്തെ തന്റെ പാടവങ്ങള് കൊണ്ട് ശ്രദ്ധേയനായ രാജേഷ് 2000-ത്തില് ടൈം മാഗസിന്റെയും, 2007 ഇല ന്യൂസ് വീക്കിന്റെയും കവര് ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രായോഗിക കൗശലങ്ങളില് ഒന്ന് എന്ന് ഇക്കണോമിക് ടൈംസ് രാജേഷിനെ വിശേഷിപ്പിക്കുകയുണ്ടായി.

***

ജൈനിന്റെ ജീവിത്തിലെ ചില പ്രധാന നേട്ടങ്ങള്


ഇന്ത്യാ വേള്ഡ് : ഇന്ത്യയുടെ പൊന് തിളക്കം 1995-ല് ഇന്ത്യ വേള്ഡ് സ്ഥാപിച്ചു, 20 പേരുമായി തുടങ്ങിയ കമ്പനി 1999-ല് സത്യം ഇന്ഫോ വെയുമായി ലയിച്ചു. ഏഷ്യ കണ്ട ഏറ്റവും വലിയ ഉടമ്പടികളില് ഒന്നായിരുന്നു അത്.

പ്രമുഖ മഗസിന്റെ കവറുകള് രാജേഷ് 2000-ത്തില് ടൈം മാഗസിന്റെയും( ഏഷ്യയുടെ ഇന്റര്നെറ്റ് കുതിപ്പ്), 2007-ല് ന്യൂസ് വീക്കിന്റെയും കവര്(നോവഷ്യം കമ്പ്യൂട്ടര് പ്രോഗ്രാം) ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രായോഗിക കൗശലങ്ങളില് ഒന്ന് എന്ന് ഇക്കണോമിക് ടൈംസ് രാജേഷിനെ വിശേഷിപ്പിക്കുകയുണ്ടായി.

എങ്ങനെയാണ് രാജേഷ് ഒരു രാഷ്ട്രീയ സംരംഭകന് ആയി മാറിയത് ഒരിക്കല് ജൈയിനിന്റെ സുഹൃത്തിന്റെ ഒരു ചോദ്യത്തില് നിന്നാണ് ഈ മാറ്റങ്ങളുടെ തുടക്കം. ' ഇത്രയേറെ പണവും കഴിവും ഉണ്ടായിട്ടും നമ്മുടെ രാജ്യത്തിനു വേണ്ടി പപ്പാ എന്ത് ചെയ്തു എന്ന് നിങ്ങളുടെ മകന് ഒരിക്കല് ചോദിച്ചാല് നിങ്ങള് എന്ത് ഉത്തരം നല്കും എന്നായിരുന്നു ആ ചോദ്യം' ഇത് അദേഹത്തില് ഒരു വിചിന്തനത്തിനു കാരണമായി, ശേഷം ഇന്ന് കാണുന്ന വെല്ലുവിളികളിലേക്കും.

ആദ്യകാല രാഷ്ട്രീയ പ്രവര്ത്തനങ്ങള് 2009 ഇല് രാഷ്ട്രീയ പ്രവര്ത്തന കൂട്ടായ്മ ആയ ഫ്രണ്ട്സ് ഓഫ് ബി ജെ പി യുടെ സ്ഥാപകന്മാരില് ഒരാളായി. ഇടത്തരത്തിലും, താഴെക്കിടയിലും ഉള്ള ഇന്ത്യന് കുടുംബങ്ങളുടെ പിന്തുണ ബി ജെ പിക്ക് നേടി കൊടുക്കുക ആയിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. 2010 മോഡിയുമായുള്ള കൂടികാഴ്ചക്ക് ശേഷം ' പ്രൊജക്റ്റ് 275 ഫോര് 2014' തിരഞ്ഞെടുപ്പ് പ്രചാരണാര്ത്ഥം സ്ഥാപിച്ചു. ശേഷം 2014-ല് ' നിതി ഡിജിറ്റലും'

2014 തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രവചിക്കുന്നു 2011 ബ്ലോഗ് പോസ്റ്റില് അദ്ദേഹം എഴുതി' ബി ജെ പി കേവലം 175 സീറ്റുകള്ക്ക് വേണ്ടി പരിശ്രമിച്ചാല് പോര ,മറിച്ച് 275 സീറ്റുകള്ക്ക് വേണ്ടി ലക്ഷ്യമിടണം, ഇതിനായി രാജ്യത്ത് ഒരു ബി ജെ പി തരംഗം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഇത് ഭാവിയില് ഗുണം ചെയ്യും. കോണ്ഗ്രസ്സിനു മേല് വ്യക്തമായ മേല്ക്കൈ നേടാനും ഇത് ഉപകരിക്കും. ഇത്തരം ഒരു തരംഗം 1984 ഇല് ഉണ്ടായിരുന്നു. ഇത് ഇനിയും ആവര്ത്തിക്കപ്പെടണം. ഫലമായി വളരെ വലിയ ഭൂരിപക്ഷത്തില് ബി ജെ പി അധികാരത്തില് ഏറി.

വിവര സാങ്കേതിക വിദ്യയോടുള്ള കമ്പം: ഖേല്. കോം നോടും ഇന്ത്യ വോട്സ്.കോമിനോടും 1997 -ല് ക്രിക്കറ്റ് കമ്പക്കാര്ക്കായി ഖേല്.കോം സ്ഥാപിച്ചു. തല്സമയ സംപ്രേഷണത്തിന് പുറമേ രണ്ജി ട്രോഫി വരെയുള്ള എല്ലാ വിധ ക്രിക്കറ്റ് മത്സരങ്ങളുടെയു മികച്ച മത്സര കണക്കുകള് നിരത്തി ഈ വെബ്സൈറ്റ് മറ്റുള്ളവയില് നിന്ന് വേറിട്ടതായി. ഇതുപോലെ തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പ് വിവരങ്ങള് ഉള്പെടുത്തി ഇന്ത്യ വോട്സ്. കോം തയ്യാറാക്കി..

The journey from Niti Digital to Dhan Vapasi:
Rajesh spent time in the past years reading, talking to people and thinking – to understand a very basic question: why are Indians not rich? The answer was simple but non-intuitive: Indians have too much government, and too little freedom. Governments do not create prosperity; people do.Unfortunately, all governments have essentially been the same – they all focus on growing the size and scope of the government; their only difference lies in the packing and selling. In India, constraints are put on individuals while giving a free hand to governments – exactly the opposite of what is needed to make Indians prosperous.

രാജേഷിന്റെ വിശ്വാസം: വലിയ പദ്ധതികൾ ചെയ്യൂ. തന്നെ ഒരു സംരഭകന് ആയി സ്വയം കാണാന് ആഗ്രഹിക്കുന്ന രാജേഷ് തന്റെ ചിന്താഗതി കുറച്ചു കൂടി വിപുലപ്പെടുത്താന് ആഗ്രഹിക്കുന്നു. തന്റെ ജീവിതത്തില് കഠിന അധ്വാനത്താല് നേടിയ നേട്ടങ്ങളുടെ പിന്ബലത്തില് ഇന്ത്യക്കാരെ സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെ ഭാവിക്കായി സ്വപ്നം കാണാന് പഠിപ്പിക്കുക ആണ് അദ്ദേഹം നയി ദിശയിലൂടെ. ”

Rajesh’s next goal: making Indians prosperous. Rajesh has done a few impossible things in his life for himself. This time through Dhan Vapasi, he wants to do it for 130 crore Indians.

നിങ്ങൾക്ക് അദ്ദേഹത്തിനായി എഴുതാം rajesh@nayidisha.com.